INVESTIGATIONനടി മാല പാര്‍വതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഫേസ്ബുക്കില്‍ 15,000ത്തോളം അംഗങ്ങളുടെ ഗ്രൂപ്പും; മാലാ പാര്‍വതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്; വികൃതമാക്കപ്പെട്ട ചില ശരീരങ്ങളും തന്റെ മുഖവും ചേര്‍ത്താണ് ചിത്രങ്ങള്‍; പ്രതികളെ പിടികൂടുന്നത് വരെ പിന്നോട്ടു പോകില്ലെന്ന് നടിമറുനാടൻ മലയാളി ബ്യൂറോ31 July 2025 11:13 AM IST